“Travel brings power and love back into your life.”
― Rumi Jalalud-Din
ഈ ബൾഗേറിയ എന്ന സ്ഥലത്ത് എന്താണുള്ളത് apache ?
നാലു വയസുകാരിയുടെ ക്യൂരിയോസിറ്റി മുന്നിൽ എൻറെ മറുപടി ഒരു ചിരിയിൽ ഒതുക്കി.
അപ്പോഴും ഞാൻ അതിൻറെ ഉത്തരം തിരയുകയായിരുന്നു
ആണ് റോസാപ്പൂക്കളുടെ നാട്ടിലേക്ക് വിമാനം കയറുമ്പോൾ വരാനിരിക്കുന്ന മാത്രമായിരുന്നു മനസ്സിൽ അദ്ദേഹത്തിന് ഇടത്തോട്ടും വലത്തോട്ടും തട്ടുകയും ഇല്ല എന്ന ഉത്തരത്തിന് മുകളിലോട്ടും താഴോട്ടും തല്ലിക്കൊല്ലുകയും ചെയ്യുന്നത് ചരിത്രവും പ്രകൃതിയും പിണങ്ങി കിടക്കുന്ന യൂറോപ്യൻ യൂണിയനിലെ ഒരു ചെറു രാജ്യ തലസ്ഥാനമായ സോഫയിൽ വിമാനമിറങ്ങുമ്പോൾ രാത്രി 11 മുതൽ ആയിരുന്നു അവിടെ ഞങ്ങളെ കാത്തു നിൽപ്പുണ്ട്ഞങ്ങളെ അയാളുടെ ഓഡി കാറിൽ കയറുമ്പോൾ പറഞ്ഞത് ആദ്യമായാണ് അദ്ദേഹത്തിന് ഒരു ഇന്ത്യൻ ഗസ്റ്റിനെ അദ്ദേഹത്തിൻറെ ഗസ്റ്റ് ആയിട്ട് അപ്പാർട്ട്മെൻറ് ലേക്ക് സ്വീകരിക്കുന്നതെന്ന് അത് പറയുമ്പോൾ അയാളുടെ പക്കൽ നിന്നും മദ്യം മണക്കുന്ന ഉണ്ടായിരുന്നു ആ 15 ഡിഗ്രി തണുപ്പിൽ ചിലപ്പോൾ അത് അയാളുടെ ഒരു അവശ്യ ഘടകം ആയിരിക്കാം ഏതായാലും എൻറെ ഭാര്യ അത്ര പിടിച്ചിട്ടില്ല എന്ന് തോന്നുന്നു വെളിച്ചത്തിലേക്ക് ഞങ്ങൾ കയറുമ്പോൾ ഞാനോർത്തു ഇതാണോ യൂറോപ്പിൽ ഒരു ദരിദ്ര രാജ്യത്തിൻറെ സൗകര്യങ്ങൾ വളരെ ഭംഗിയായി അലങ്കരിച്ച നമ്മുടെ നാട്ടിലെ ഒരു പോസ്റ്റ് റിപ്പോർട്ട് പോലും ഇല്ലാത്ത തരത്തിലുള്ള ഇൻറീരിയർ വെബ്സൈറ്റ് കണ്ടതിലും അതിമനോഹരമായിരിക്കുന്നു വൈഫിനെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചു കുട്ടികൾ പറന്നു ചെന്നു രാവിലെ തന്നെ centrala ലേക്ക് പോകണം പിന്നെ അവിടെ നിന്ന് നിയമസഭയിലേക്ക് ആ സുഖമുള്ള കമ്പിളിപ്പുതപ്പിനുള്ളിൽ ഞങ്ങൾ പതിയെ നാളെ സ്വപ്നം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു
YOU MAY ALSO LIKE